അങ്ങ് നാഗാലാന്റിൽ നിന്നും കോട്ടയത്തേക്ക് വണ്ടിപിടിച്ച് വന്ന പെരുമ്പാമ്പിനെ കണ്ടോ | *India

2022-11-24 2,950

Python which has boarded lorry from nagaland landed at Ettumanoor Pattithanam junction | നാഗാലാന്‍ഡില്‍ നിന്നും ലോറിയില്‍ കയറിക്കൂടിയതാണ് ഈ പാമ്പ്. ഒടുവില്‍ എത്തിപ്പെട്ടത് പട്ടിത്താനം കവലയില്‍. ഉടനെ തന്നെ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഈ പാമ്പിനെ രക്ഷപ്പെടുത്തുകയും ചെയ്തു. റോഡില്‍ ഇവ കൊല്ലപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു.

Videos similaires